വിലക്കയറ്റത്തിൽ പൊതുജനം വലയുന്നതിനിടെ സപ്ലൈകോയിലെ അവശ്യ സാധനങ്ങൾക്ക് വിലവർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനമെന്നും ഇതുപോലെ ഒരു ജനവിരുദ്ധ...
സംസ്ഥാനത്ത് സപ്ലൈകോ സബ്‌സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ഭക്ഷ്യവകുപ്പിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് നീക്കം. സബ്‌സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70%...
സർക്കാർ അവഗണനയിൽ നട്ടം തിരിയുന്ന സപ്ലൈകോ കടുത്ത നടപടികളിലേക്ക് കടക്കുന്നു. വിൽപന കുറവുള്ള ഔറ്റ് ലെറ്റുകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ലാഭകരമല്ലാത്ത ഔറ്റ് ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി. സപ്ലൈകോയെ രക്ഷിക്കാൻ...
നിത്യോപയോഗ സാധനങ്ങൾക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാവുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശചെയ്തു.
വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ്...
പിണറായി സർക്കാർ ലോക പരാജയമാണെന്ന് പറയുന്നതിന് പ്രധാന കാരണം പിണറായി വിജയൻ ജനങ്ങളോട് ചെയുന്ന നീച പ്രവർത്തികൾ കാരണമാണ് , കാരണം സ്വന്തം ആഡംബരങ്ങൾക്കെല്ലാം പിണറായിസർക്കാരിന്റെ ഖജനാവിൽ പണമുണ്ട് എന്നാൽ ജനങളുടെ ആവശ്യകാര്യങ്ങൾക്ക്...