കാബൂൾ: താലിബാൻ ഭീകരർക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ സൈന്യം. ബാൽഖ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ 33 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഷുഹാദ ജില്ലയിലെ ബദക്ഷാൻ പ്രവിശ്യയിലെ കേന്ദ്രങ്ങൾക്ക് നേരെയാണ് അഫ്ഗാൻ സൈന്യം...
ദില്ലി: അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാൻ വെടിവയ്പ്. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി...
തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് താലിബാന്റെ പുതിയ...
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ കാെടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. നിരായുധരായി കീഴങ്ങിയ 22 സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെരുവിൽ വച്ച് പരസ്യമായാണ് വെടിവച്ചും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും കൂട്ടക്കൊല നടത്തിയത്. സ്ഫോടക...
കാബൂൾ: തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ വെളിപ്പെടുത്തിയിരിക്കുകയാണ് താലിബാൻ.ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്ത് ചൈന ആണ് എന്നാണ് ഇപ്പോൾ അഫ്ഗാൻ താലിബാൻ വ്യക്തമാക്കിയിരിക്കുന്നത് .സിൻജിയാംഗിൽ ചൈനയുടെ പീഡനം നേരിടുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ...