കാബൂൾ: കാബൂളിൽ മാധ്യമപ്രവർത്തകന് ക്രൂരമർദ്ദനം. അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസിലെ മാധ്യമപ്രവർത്തകനായ സിയാർ യാദിനെയാണ് കാബൂളിൽ വച്ച് താലിബാൻ ഭീകരർ ക്രൂരമായി ആക്രമിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, കാബൂളിലെ ഹാജി യാക്കൂബ്...
കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭീകരർ അഴിഞ്ഞാടുന്നു. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കാബൂളിലും സമീപ പ്രദേശങ്ങളിലുമാണ് വ്യാപകമായ പരിശോധന നടത്തിയത്. എന്നാൽ അമേരിക്കൻ സഖ്യസേനയേയും...
കാബൂൾ: അഫ്‌ഗാനിൽ ജീവനും കൊണ്ട് രാജ്യം വിടാൻ നെട്ടോട്ടമോടി ജനങ്ങൾ. രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ...
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ നരവേട്ട തുടരുകയാണ്. നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ പല പ്രദേശങ്ങളും ഭീകാർ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്‌ച്ച കൊണ്ട് എട്ട് അഫ്ഗാൻ പ്രവിശ്യകളാണ് താലിബാൻ പിടിച്ചെടുത്തത്. ഇനിയും 11 പ്രവിശ്യാ തലസ്ഥാനങ്ങൾ വരുതിയിലാക്കുമെന്നാണ്...
കാബൂൾ: താലിബാൻ ഭീകരരെ തുരത്താൻ അഫ്ഗാനിലേക്ക് വീണ്ടും അമേരിക്കൻ സൈന്യം. ഇത്തവണ കൂടുതൽ സൈന്യത്തെ അയയ്‌ക്കാനൊരുങ്ങിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്‌ക്കുന്നത്. മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്....