നാളെ (13.02.2021 ) ശാർക്കര പൊങ്കാല.തിരുവനന്തപുരം ചിറയിൻകീഴ്,ശാർക്കര ദേവീക്ഷേത്രത്തിൽ ഇക്കുറി പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.കൊവിഡ്വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് ,പ്രോട്ടോകോൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് പണ്ടാര അടുപ്പിൽ മാത്രം...
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ദര്‍ശനം അനുവദിക്കാൻ തീരുമാനം എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് കര്‍ശന വ്യവസ്ഥ നിലനിൽക്കെ ഭക്തരുടെ നിരന്തര ആവശ്യം കണക്കിലെടുത്തെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെന്ന് എൻ വാസു...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്.
മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ്.പ്രകാശ്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഈ മാസം 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 30 ന് ശേഷവും ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം ബോർഡ്...
ആരാധനാലയങ്ങളെ വ്യാപാരകേന്ദ്രങ്ങളാക്കാനുള്ള ഇടതു നീക്കം വീണ്ടും ശക്തം. അമ്പലപ്പറമ്പുകളിലെ കപ്പകൃഷിക്കു പിന്നാലെ ക്ഷേത്രക്കുളങ്ങളില്‍ മത്സ്യകൃഷിയും തുടങ്ങുന്നു. മീനൂട്ട് നടത്തിയും മറ്റും പല ക്ഷേത്രങ്ങളിലും മത്സ്യങ്ങളെ പരിപാലിക്കുമ്പോഴാണ്, അമ്പലങ്ങളിലെ തീര്‍ഥങ്ങളില്‍, മത്സ്യങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍...