Saturday, December 27, 2025

Tag: team india

Browse our exclusive articles!

കോവിഡ് സാമ്പത്തികമായി തകർത്തു…കരകയറാൻ ബി.സി.സി.ഐയുടെ പുതിയ ആശയം , ഒരേ സമയം രണ്ട്‌ ടീം, പരമ്പര…ആകാംക്ഷയോടെ ആരാധകർ…

കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്‌ടം മറികടക്കാന്‍ വ്യത്യസ്‌തമായ ആശയവുമായി ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.). നഷ്‌ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട്‌ ടീമുമായി രണ്ടു...

“ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’; കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സി​ലെ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് സ​ഞ്ജു​വി​നൊ​പ്പം ഷ​മി

ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പേ​രാ​ണ് ബോ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടേ​ത്. ഷ​മി എ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ലെ അ​വ​സാ​ന​ത്തെ, ത്ര​സി​പ്പി​ക്കു​ന്ന ഓ​വ​റും മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ച്ചു. എ​ട്ടു...

2020ലെ ടീം ഇന്ത്യയുടെ ആദ്യ വിദേശത്തെ മത്സരം ഇന്ന്,കരുത്തരായ കിവികൾ എതിരാളികൾ…

2020ലെ ഇന്ത്യയുടെ ആദ്യ വിദേശ പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. കരുത്തരായ ന്യൂസിലൻറിനെതിരെ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലൻറിലെ പേസർമാരെ തുണക്കുന്ന പിച്ച് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യയും ന്യൂസിലൻറും...

മട്ടിലും ഭാവത്തിലും അടിമുടി മാറ്റവുമായി ഇന്ത്യൻ ടീം ഞായറാഴ്ച്ച കളിക്കളത്തിലേക്ക്

മെന്‍ ഇന്‍ ബ്ലു എന്ന വിളിപ്പേരുള്ള ടീം ഇന്ത്യ ഞായറാഴ്ച്ച ഇംഗ്ലണ്ടിനായി കളത്തിലിറങ്ങുമ്പോള്‍ മട്ടിലും ഭാവത്തിലും അടിമുടി ഒന്നു മാറും. ഇന്ത്യയുടെ എവേ ജേഴ്സിയെ ചൊല്ലി വലിയ ചര്‍ച്ചകള്‍ കായികപരമായും രാഷ്ട്രീയപരമായും നടന്നിരുന്നു....

ലോകകപ്പിൽ ഇന്ന് നീലപ്പടയിറങ്ങും: എതിരാളി ദക്ഷിണാഫ്രിക്ക

സതാംപ്ടണ്‍: നൂറുകോടി ഇന്ത്യക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് നീലപ്പട ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നിന് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ....

Popular

എം എസ് മണിയും ഡി മണിയും ഒരാൾ തന്നെ ! ചിത്രം തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത...

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ...

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട...
spot_imgspot_img