കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പിഎഫ്ഐയുടെ രാഷ്‌ട്രീയരൂപമായ എസ്ഡിപിഐയുടെ പിന്തുണ തേടുന്നു. അവർ അതിനെ എതിർക്കുന്നില്ല. കമ്യൂണിസ്റ്റും ആ പിന്തുണയ്‌ക്ക് വേണ്ടി...
ദില്ലി: ഭീകരവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ഒൻപതാമത് ജി 20 പാർലമെന്ററി സ്പീക്കർമാരുടെ (പി 20) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾക്ക്...
ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി വേട്ടയാടുന്നു എന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖാലിസ്ഥാൻ ഭീകരർ മാനസികമായി തന്നെപീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിൽ നിന്നും ബ്രിട്ടീഷ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ലെന്നും റെസ്റ്റോറന്റ്...
കാനഡ : ഖലിസ്‌ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം വ്യക്താവ് അരിന്ദം ബഗ്ചി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
‘‘ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയുള്ള ഖലിസ്ഥാൻവാദികളുടെ പോസ്റ്ററുകൾ സ്വീകാര്യമല്ലാത്തതാണ്. ഇത്തരം വാദങ്ങൾക്ക് ഇടം...