കിർകുക്: ഇറാക്കിലെ കിർകുകിൽ 14 ഐഎസ് ഭീകരരെ വധിച്ചു. ഇറാക്ക് സൈന്യവും അമേരിക്കൻ സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇറാക്കിലെ കിർകുക് പ്രവിശ്യയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തിൽ ഭീകരരുടെ...
ശ്രീനഗര്‍: ജമ്മുവിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അവന്തിപോരയ്ക്കു സമീപം ബ്രോബന്ദിനയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...
ജമ്മു : ജമ്മു കാഷ്മീരിലെ സോപോറിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.
ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ...
ദില്ലി: ജമ്മു കശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലാണ് സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസം ഏറ്റമുട്ടുലുണ്ടായത്.
അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന...