Sunday, May 5, 2024
spot_img

കാശ്മീരിൽ ഏറ്റുമുട്ടൽ: ഭീകരനെ വധിച്ചു

ജമ്മു : ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ൽ സു​ര​ക്ഷാ​സേ​ന ഒരു ഭീ​ക​ര​നെ വ​ധി​ച്ചു. ഇന്ന് പു​ല​ർ​ച്ചെ​യാണ് ഏറ്റുമുട്ടൽ നടന്നത്.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടന്നിരുന്നു. ഇതിനിടെയാണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഷോ​പ്പി​യാ​നി​ൽ നടന്ന ഏറ്റുമുട്ടലിൽ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു

Related Articles

Latest Articles