Sunday, December 14, 2025

Tag: test cricket

Browse our exclusive articles!

ഇന്ത്യ- ഓസീസ് ടെസ്റ്റ് : അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും

അഹമ്മദാബാദ് : ഇന്ത്യ- ഓസീസ് അവസാന ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദ് സ്റ്റേഡിയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും. ഇരുവരും ഗ്രൗണ്ട് വലംവച്ച് സ്റ്റേഡിയത്തിലുള്ള കാണികളെ അഭിവാദ്യം ചെയ്തു....

ഇന്ത്യ -ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്ഒരുദിവസത്തിനും നാല് വിക്കറ്റുകൾക്കുമപ്പുറെ ഇന്ത്യൻ ജയം

ചാറ്റോഗ്രാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മെച്ചപ്പെട്ട ബാറ്റിങ് പ്രകടനവുമായി പൊരുതി ബംഗ്ലാദേശ്. 517 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്...

ടെസ്റ്റ് റാങ്കിങ്: ഓൾറൗണ്ടർമാരിൽ താരമായി രവീന്ദ്ര ജഡേജ: മറികടന്നത് 17 സ്ഥാനം; കോലിക്കും പന്തിനും മുന്നേറ്റം

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഇതിന് മുമ്പ് 2017 ആഗസ്തിൽ ഒരാഴ്ച്ചക്കാലം ജഡേജ ഒന്നാം സ്ഥാനത്തിരുന്നിരുന്നു. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന...

രക്ഷകനായി മായങ്ക് അഗർവാൾ; ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ...

ഓവൽ ടെസ്റ്റ് ആവേശത്തിന്റെ കൊടുമുടിയിലേക്ക്; ഇംഗ്ലണ്ടിന് ജയം 368 റൺസ് അകലെ

ല​ണ്ട​ൻ: ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള നാ​ലാം ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ല്‍ 368 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കുറിച്ചു. സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ,...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img