തൃശ്ശൂർ: അഴീക്കോട് ഉറങ്ങി കിടന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്ടിച്ചു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അടുക്കള വാതിൽ തകർത്ത് എത്തിയ...
മലപ്പുറം: ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവര്‍...
പൊലീസ് കോൺസ്റ്റബിളിന്റെ വയർലെസ് ഹാൻഡ്സെറ്റ് മോഷ്ടിച്ച യുവാവ് പിടിയിലായി. 23കാരനായ ഗൂഡല്ലൂർ കാശീംവയൽ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. പ്രതിയിൽനിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു
തമിഴ്നാട്ടിലെ ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ...
എറണാകുളം: ചെറായില്‍, ചെറായി രംഭ ഓട്ടോ ഫ്യുവല്‍സില്‍ നിന്ന് 1,30000 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. പെട്രോള്‍ പമ്പിന്റെ മുന്‍വാതിലിലെ ലോക്ക് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ വ്യക്തിയാണ് മോഷണം...
തൃശൂർ: ഗുരുവായൂരിലെ പ്രവാസിയുടെ വീട്ടിൽ നിന്ന് മോഷണം പോയ രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെടുത്ത് പോലീസ്. ഗുരുവായൂർ സ്വദേശി സ്വർണ വ്യാപാരി ബാലന്റെ വീട്ടിൽ നിന്നും മോഷണം പോയ...