പാലക്കാട്: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. പാലക്കാട് തൃത്താലയിലാണ് മോഷണം തുടർക്കഥയാകുന്നത്. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം, നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം, ആറേക്കാവ്...
ആലുവ: ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്ന...
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തി വന്ന പ്രതി ഒടുവിൽ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്....
തിരുവനന്തപുരം: ഉച്ചക്കടയിലെ എടിഎം കൗണ്ടറില്‍ കയറി ടിവി ക്യാമറയും ഡി.വി.ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ജാര്‍ഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയില്‍...
ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്നും പട്ടാപ്പകൽ ഓട്ടുരുളിയടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണിണ്ഠൻ (27), ഇയാളുടെ സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട്...