പാലക്കാട് :കൊപ്പത്തു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്.ജനുവരി എട്ടിന് മുഹമ്മദ് എന്ന് വ്യക്തിയുടെ വീട്ടിലായിരുന്നു...
ആലുവ : ബൈക്ക് മോഷ്ടാവിനെ പിടികൂടി പോലീസ്. നോർത്ത് പറവൂർ സ്വദേശി വിപിൻ ലാലാണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ മാർക്കറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിസാർ എന്നയാളുടെ ഒന്നേകാൽ ലക്ഷം രൂപ...
ഇടുക്കി : മോഷണ ശ്രമത്തെ തുടർന്ന് തമിഴ്നാട് സ്വദേശിനികളായ അമ്മയും മോളും പോലീസിന്റെ പിടിയിലായി. തൊടുപുഴ മുതലക്കോടത്ത് ബസില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇരുവരും സ്ഥിരം...
കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠനും തെങ്കാശി സ്വദേശി പുഷ്പരാജുമാണ് പോലീസിന്റെ പിടിയിലായത്.
കാസർകോട് അയിരിത്തിരിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്....