തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വലിയശാല കാവിൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി തിരുഉത്സവത്തിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച തുടക്കമായി. ഏഴുനാളുകൾ നീണ്ടു നിൽക്കുന്ന ഉത്സവംമംഗള ഗുരുതി തർപ്പണത്തോടെ മാർച്ച്...
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വീണ്ടും യുവതി ആക്രമിക്കപ്പെട്ടു. നഗരമദ്ധ്യത്തിലെ റോഡിൽ രാത്രിയിലാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. രാത്രി പത്തര മണിയോടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ യുവതിക്കാണ് ദുരനുഭവം...
തിരുവനന്തപുരം : ഇന്ന് ആറ്റുകാൽ പൊങ്കാല. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്ത സഹസ്രങ്ങളെ വരവേറ്റ് അനന്തപുരി. പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി ഇന്ന് തലസ്ഥാനത്തെത്തിയിരിക്കുന്നത്. രാവിലെ പത്ത് മണിയോടുകൂടി ആറ്റുകാൽ നടയിലെ പണ്ടാര...
തിരുവനന്തപുരം ; മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു . തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ മനേഷാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
മനേഷ് ചൂണ്ട ഇടുന്നതിനിടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു....
തിരുവനന്തപുരം : വർക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ബന്ധുവിന്റെ ശ്രമം. കൊലപാതക ശ്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ ജാസ്മിയെ (39) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ അമ്മാവനായ മുഹമ്മദ്...