ഇടുക്കി: തൊടുപുഴ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. അൽ അസർ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ എ ആർ അരുൺ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃദദേഹം കണ്ടെത്തിയത്....
തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം.
പൂപ്പാറ സ്വദേശി രാജ...
തൊടുപുഴ:തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ മധ്യവയസ്‌കനെ മർദ്ദിച്ചെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ പുറത്ത്.പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരൻ മർദ്ദനമേറ്റ് നിലവിളിക്കുന്നതും ഇതിൽ വ്യക്തമാണ്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
തൊടുപുഴ എസ്എൻഡിപി...
ഇടുക്കി: ഗർഭപാത്രം നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്‌ക്കായി രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലെൻസ് പിടിയിൽ.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മായ രാജാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്‌ക്കും അനുബന്ധ ചികിത്സയ്‌ക്കുമായി രോഗിയുടെ...