Saturday, April 27, 2024
spot_img

തൊടുപുഴയില്‍ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: തൊടുപുഴ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. അൽ അസർ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ എ ആർ അരുൺ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃദദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles