Friday, May 17, 2024
spot_img

Tag: thodupuzha

Browse our exclusive articles!

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്....

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തിന് മുൻപേ ഭാ​വി വ​രന്റെ കൂ​ടെ ഒളിച്ചോ​ടി യുവതി;കാരണമിത് !

തൊടുപുഴ: ഭാ​വി വ​ര​ന്റെ കൂ​ടെ ഒ​ളി​ച്ചോ​ടി യുവതി.ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ഒളിച്ചോടിയത്.മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാണ് സംഭവം. മു​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്....

പോലീസ് അതിക്രമം വീണ്ടും?;തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ മധ്യവയസ്‌കനെ മർദ്ദിച്ചെന്ന ആരോപണം;തെളിവായി ശബ്ദരേഖ പുറത്ത്

തൊടുപുഴ:തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ മധ്യവയസ്‌കനെ മർദ്ദിച്ചെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ പുറത്ത്.പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരൻ മർദ്ദനമേറ്റ് നിലവിളിക്കുന്നതും ഇതിൽ വ്യക്തമാണ്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തൊടുപുഴ എസ്എൻഡിപി...

ഗർഭപാത്രം നീക്കം ചെയ്യാൻ കൈക്കൂലി!;തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പിടിയിൽ

ഇടുക്കി: ഗർഭപാത്രം നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്‌ക്കായി രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലെൻസ് പിടിയിൽ.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മായ രാജാണ് അറസ്റ്റിലായത്. ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്‌ക്കും അനുബന്ധ ചികിത്സയ്‌ക്കുമായി രോഗിയുടെ...

തൊടുപുഴയിൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ കയർ കുരുങ്ങിയ സംഭവം;പിഡബ്ല്യുഡി ഓവർസിയർ അറസ്റ്റില്‍

ഇടുക്കി:തൊടുപുഴയിൽ ബൈക്ക് യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങി സാരമായി പരിക്കേറ്റ സംഭവത്തിൽ പിഡബ്ല്യുഡി ഓവർസിയർ അറസ്റ്റിൽ. തൃശ്ശൂർ മുള്ളൂർക്കര സ്വദേശി സുപർണ്ണയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ...

തൊടുപുഴയിൽ ബൈക്ക് യാത്രക്കാരന്‍റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം;കരാറുകാരന്‍ അറസ്റ്റില്‍

ഇടുക്കി:തൊടുപുഴയിൽ ബൈക്ക് യാത്രക്കാരന്‍റെ കഴുത്തില്‍ കയര്‍ കുരുങ്ങി സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍.കാരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ...

Popular

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img