തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും...
തൊടുപുഴ: ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച നിലയിൽ. തൊടുപുഴ കൊല്ലപ്പളളി മാത്യൂസ് കെ ബാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് ഭർതൃമാതാവും...
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ. ഒരു മരണം സ്ഥിരീകരിച്ചു. നാല് പേർ മണ്ണിനടിയിൽപ്പെട്ടു, അവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തെയൊന്നാകെ...
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ്...
ഇടുക്കി: തൊടുപുഴ ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ വീട്ടുടമസ്ഥൻ രാജേന്ദ്രൻ അറസ്റ്റിൽ. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മോഷണ ശേഷം ഓടിരക്ഷപ്പെട്ട ജോസഫിനെ വീട്ടുമുറ്റത്ത് കൊലപ്പെട്ട നിലയിൽ...