ഇടുക്കി- തൊടുപുഴയിലെ ബാർ ഹോട്ടലിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു.എസ്.എഫ്.ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈ എഫ് ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ്...
തൊടുപുഴ: മുണ്ടക്കയം പെരുവന്താനത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്.
കുമളിയില്‍നിന്നും മുണ്ടക്കയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍നിന്ന് വലിയ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെങ്കിലും മരത്തില്‍ തട്ടി...
തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും കുട്ടിക്കു നേരെ ആക്രമം. പതിനാലു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചു. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചുവെന്നും പരാതി. കുട്ടിയെ മര്‍ദ്ദിച്ച പട്ടയം കവല സ്വദേശി ജയേഷിനെ...
തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിക്ക് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മര്‍ദ്ദനത്തില്‍...