ടോക്കിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് പിടിമുറുക്കുന്നതായി റിപ്പോർട്ട്. രണ്ട് അത്‌ലറ്റുകള്‍ക്കാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഏത് രാജ്യത്ത് നിന്നുള്ള താരങ്ങളാണെന്ന വിവരം അധികൃർ പുറത്തുവിട്ടിട്ടില്ല. ഇതോടെ വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി....
കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കാന്‍ സാധ്യതയെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി. ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്.
എന്നാല്‍, ഒളിമ്പിക്സ് മാറ്റിവച്ചേക്കുമെന്ന് തരത്തിലുള്ള സൂചന ജപ്പാന്‍...