തോപ്പുംപടി : സ്‌കൂട്ടർ യാത്രികനായ യുവാവിനെ വാഹനമിടിച്ചു വീഴ്ത്തി നിർത്താതെ പോയ സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജി.പി. മനുരാജിനെ കാസർഗോഡ് ജില്ലയിലെ ചന്തേരയിലേക്ക് സ്ഥലംമാറ്റി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ്...
പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റി. നിലവിൽ 2...
തിരുവനന്തപുരം : സംസ്ഥാന തീവ്രവാദ വിരുദ്ധസേനാ (എടിഎസ്) തലവൻ പി.വിജയൻ ഐപിഎസിന് സ്ഥലംമാറ്റം. ഡിജിപിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പകരം നിയമനം നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
കണ്ണൂർ...
കോട്ടയം:ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റി. സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപെടുത്തിയെന്നാണ് അഖിലയുടെ സ്ഥലം മാറ്റ ഉത്തരവിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈക്കം...
തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ബ്രഹ്മപുരം തീപിടുത്തതിലൂടെ ഏവരും ഉറ്റു നോക്കുന്ന ജില്ലയായ എറണാകുളത്തെ കളക്ടർ രേണുരാജിനെ വയനാട് കളക്ടറായി നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ്...