ട്രക്കിംഗും സാഹസികതയും ഓഫ് റോഡ് റൈഡും ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന സ്ഥലമാണ് മൂന്നാറിലെ എക്കോ പോയിന്റ്.
സഞ്ചാരികള്‍ക്ക് പ്രായഭേദമന്യേ ആസ്വദിക്കാന്‍ പറ്റുന്ന ഇടമാണ് എക്കോ പോയിന്റ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ ശിശുക്കളെപ്പോലെ ആര്‍ത്തുവിളിക്കുന്നതും അതിന്റെ...
പ്രകൃതി കനിഞ്ഞരുളിയ മനോഹരമായ പ്രദേശങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധിയുണ്ട്. എന്നാല്‍, തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകം തന്നെ കൊല്ലം ജില്ലയിലുണ്ട്.
കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ്...
രാജ്യത്തുടനീളം വ്യത്യസ്ത രീതികളില്‍ നവരാത്രി മഹോത്സവം ആഘോഷിക്കപ്പെടുന്നു. തിന്‍മയ്ക്കുമേല്‍ നന്‍മ നേടിയ വിജയത്തെ ആഘോഷമാക്കുന്ന ഏറ്റവും ആദരണീയമായ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണിത്. നവരാത്രി വേളയില്‍ പുണ്യദർശനം തേടി രാജ്യത്തെ ഏതൊക്കെ നഗരങ്ങള്‍ സന്ദര്‍ശനത്തിനായി...
കർണാടകയിലെ പ്രശസ്തമായ ക്ഷേത്രമാണ് ചെന്നകേശവ ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ വർഷങ്ങളായി തുടർന്നുപോകുന്നത്. ഈ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങുന്നത് ഖുറാനിലെ തിരഞ്ഞെടുത്ത ശകലങ്ങൾ വായിച്ചുകൊണ്ടാണ്. പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ...
നാഗ പഞ്ചമി ദിനനത്തില്‍ മാത്രം തുറക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉജ്ജയ്നില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
വര്‍ഷത്തില്‍ ബാക്കിയെല്ലാ ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന...