ഐഎസ് വധു ഹുദാ മുത്താനയെ അമേരിക്ക പടിയടച്ച് പിണ്ഡം വച്ച വാർത്തക്ക് പിന്നാലെയാണ് ഇപ്പോൾ തുർക്കി അവരുടെ പിടിയിലുള്ള ഐഎസ് ഭീകരരെ നാടുകടത്താനൊരുങ്ങുന്ന വാർത്തയും വരുന്നത്.
ന്യൂയോര്‍ക്ക്: സിറിയയിലെ സൈനിക നടപടി തുര്‍ക്കി ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുര്‍ക്കി മന്ത്രാലയങ്ങള്‍ക്ക് മീതെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. തുര്‍ക്കിയുടെ പ്രതിരോധ, ഊര്‍ജ മന്ത്രാലയങ്ങള്‍ക്കും പ്രതിരോധ, ഊര്‍ജ, ആഭ്യന്തര മന്ത്രിമാര്‍ക്കും എതിരെയാണ് അമേരിക്ക...
അങ്കാറ: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്കു നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ...