യുഎഇ : പ്രവാസികളുടെ വിഷയത്തില്‍ നിലപാട് വീണ്ടും ശക്തമാക്കി യുഎഇ. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധവും യുഎഇ പുന:പരിശോധിച്ചേക്കും. ഇന്ത്യ, പാകിസ്താന്‍...
യുഎഇ :കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് യു .എ.ഇയിലെ വിവിധ സ്കൂളുകള്‍ക്ക് ഫീസിളവ് പ്രഖ്യാപിച്ചു. ഷാര്‍ജയും അജ്മാനും ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സിലബസ് പഠിപ്പിക്കുന്ന...
ദില്ലി: പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ ഇനി നാട്ടിലെത്തിക്കാം. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യമായി. രാജ്യാന്തര യാത്രാ വിമാനങ്ങള്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍...
ദുബൈ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗം പകരുവാനുള്ള ചെറിയൊരു സാധ്യത സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലും കനത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ച് യു.എ.ഇ. പകര്‍ച്ചവ്യാധി തടയുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ നടപടികള്‍....
അബുദാബി: കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും...