അബുദാബി ∙ അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമ്മിച്ച ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ന് വിശ്വാസികൾക്കായി തുറന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണ് ഇത്....
അരിയുടെ വിലവര്‍ധന നിയന്ത്രിക്കാൻ ഇന്ത്യയുടെ പാത പിന്തുടർന്ന് യുഎഇ. ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അരി, അരിയുല്‍പന്നങ്ങള്‍ എന്നിവയ്ക്ക് നാലുമാസത്തേക്ക് എക്‌സ്‌പോര്‍ട്ടും റീഎക്‌സ്‌പോര്‍ട്ടും...
അബുദാബി: രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ...
ഇസ്‌ലാമാബാദ് : സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ശ്വാസം മുട്ടുന്ന പാകിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഏറ്റവും അത്യാവശ്യമായി പണലഭ്യത ഉറപ്പുവരുത്തുന്നതിനായി കറാച്ചി തുറമുഖത്തിന്റെ...