തിരുവനന്തപുരം:യു.ഡി.എഫില്‍ നിന്ന് ആരെയും അടർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു മുന്നണിക്ക് രാഷ്ട്രീയ കെട്ടുറപ്പുണ്ട്. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
ആരെയും ചാക്കിട്ട്...
തിരുവനന്തപുരം: മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് നിര്‍മ്മാണത്തിന് കരാറൊപ്പിട്ടതില്‍ പക്ഷപാതമുണ്ടെന്ന് നേരത്തെ തന്നെ ചെന്നിത്തല ആരോപിച്ചിരു്‌നു.
ബെവ്‌കോ ആപ്പ്...
സംസ്ഥാനം കൊറോണ പ്രതിരോധത്തിനായി പ്രയത്‌നിക്കുമ്പോള്‍ നേതാക്കളെ പരസ്പരം ക്വാറന്റൈനിലാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയക്കളിയില്‍. വാളയാറില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ പോവണമെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനം കോണ്‍ഗ്രസ്...