സ്വതന്ത്ര വ്യാപാരകരാറിനൊരുങ്ങി ഇന്ത്യയും ബ്രിട്ടനും. സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചർച്ചകൾക്ക് നവംബര്‍ ഒന്നോടെ ഇന്ത്യയും ബ്രിട്ടനും തുടക്കമിടുമെന്നാണ് സൂചന. പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര...
ചൈനയുടെ ഭീഷണിയ്ക്കും, മുന്നറിയിപ്പിനും പുല്ലുവില നൽകി ബ്രിട്ടീഷ് യുദ്ധക്കപ്പൽ ദക്ഷിണ ചൈനാകടലിടുക്കിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലായ എച്ച്‌എംഎസ് ക്വീൻ എലിസബത്ത് എന്ന കപ്പലും, അതിന്റെ സ്‌ട്രൈക്ക് കാരിയർ ഗ്രൂപ്പും ദക്ഷിണ ചൈനാ...
ലണ്ടൻ: ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. യുകെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.അതേസമയം സംഭവത്തിന്റെ...
ലണ്ടന്‍: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് നോറോ വൈറസ് ബാധ. ബ്രിട്ടനില്‍ 154 പേര്‍ക്ക് ഇതുവരെ നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്...
ദില്ലി: ബൈഡനെയും, ബോറിസ് ജോൺസനെയും പിന്നിലാക്കി ലോകത്തെ നമ്പർ വൺ നേതാവായി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോണിംഗ് കൺസൽട്ട്...