യുക്രൈന് പിന്തുണ അറിയിച്ച് ഫ്രാൻസ് രംഗത്ത്. യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇമ്മാനുവൽ മാക്രോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി...
കീവ്: യുക്രൈനിലെ സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ യുക്രൈൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യൻ സൈന്യം. വ്യാഴാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.
ഇന്റലിജൻസ് കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ...
കീവ്: യുക്രൈനിൽ നിലവിലുള്ള സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിച്ച് മലയാളി വിദ്യാർത്ഥിനി ആർദ്ര. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ആർദ്രയ്ക്ക് വിമാനത്താവളം അടച്ചതോടെ യുക്രൈനിൽ നിന്ന് മടങ്ങാൻ സാധിച്ചില്ല.
റഷ്യ ആദ്യം ആക്രമണം നടത്തിയ കീവിൽ നിന്നാണെന്ന്...
കീവ്: യുദ്ധാക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി.റഷ്യക്കാര്‍ എന്നും സുഹൃത്തുക്കളാണെന്നും വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണമെന്നും റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്ളാദിമർ സെലന്‍സ്‌കി വ്യക്തമാക്കി. കൂടാതെ...