വാഷിംഗ്ടണ്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് അമേരിക്ക രംഗത്ത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി...
ചൈനയിൽ നടക്കുന്ന ശീതകാല ഒളിംപിസിന്റെ ഉത്ഘാടന സമാപന ചടങ്ങുകൾ ഇന്ത്യ ബഹിഷ്ക്കരിക്കും |OTTAPRADAKSHINAM
പുതിയ ഐ എസ് തലവനെയും അമേരിക്ക തീർത്തു. വാർത്ത ലോകത്തോട് പറഞ്ഞത് ജോ ബൈഡൻ
ദമാസ്‌കസ്: ഐഎസ്- അൽ ഖ്വയ്ദ നേതാക്കളെ വകവരുത്തി അമേരിക്ക (US Special OPS Counter Terrorism Raid In Syria). സിറിയ മേഖലയിലാണ് സംഭവം. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിലാണ് അമേരിക്കയുടെ വൻ...
വാഷിംഗ്ടൺ: ടെക്‌സസിൽ ജൂതരെ ബന്ദിയാക്കിയ ഭീകരന് (Texas Attack) ആയുധം നൽകിയ ആളെ പിടികൂടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. ജൂതപള്ളിയിൽ വിശ്വാസികളെ ബന്ദിയാക്കിയ ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസൽ അക്ര എന്ന ഭീകരന്...
വാഷിംഗ്ടൺ: ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ എങ്ങനേയും (US Fighter Jet) മുങ്ങിയെടുക്കാനുറച്ച് അമേരിക്കൻ സേന. ഇതിനായുള്ള ശക്തമായ തിരച്ചിൽ തുടരുകയാണ്. ചൈനാക്കടലിൽ തകർന്നുവീണ എഫ്-35 എന്ന അത്യാധുനിക ഫൈറ്റർ ജറ്റ് എങ്ങനേയും...