ലക്നൗ: ഭാരതത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഉത്തർപ്രദേശ് ബിജെപി. ഇന്ന് യുപി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു.
തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് ആരംഭിക്കാനിരിക്കെ, ഇന്ന് പ്രകടന...
ദില്ലി: ഈ വർഷത്തെ, രാജ്യത്തെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്‌ക്കും, മികച്ച മാർച്ചിംഗ് സംഘങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
പരേഡിൽ ഏറ്റവും മികച്ച ടാബ്ലേയ്‌ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് ഉത്തർപ്രദേശാണ്. കർണാടകയ്ക്കാണ് രണ്ടാം സ്ഥാനം...
ലക്നൗ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് ഒരു പ്രശ്നമാണ്. കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണ് എന്നും യോഗി പറഞ്ഞു....
ഇരട്ട നേട്ടമുണ്ടാക്കുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍;ഉത്തര്‍പ്രദേശിലെ യോഗി സർക്കാരിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി മോദി
അലിഗഡ്: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇരട്ട നേട്ടമുണ്ടാക്കുന്ന...
ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയും ഗവർണറും ആയിരുന്ന കല്യാൺ സിങ് അന്തരിച്ചു.89 വയസ്സായിരുന്നു. ബിജെപി യുടെ മുതിർന്ന നേതാവായ അദ്ദേഹം ഉത്തർപ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയിരുന്നു.
രക്തത്തിലെ അണുബാധയെത്തുടർന്നും ഓർമ്മക്കുറവിനെത്തുടർന്നും ജുലൈ നാലിനാണ്...