ദില്ലി : സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാൽ സന്ദർശിക്കാൻ ശ്രമം നടത്തിയ മുസ്‌ലിം ലീഗ് എംപിമാരെ ഉത്തർപ്രദേശ് പോലീസ് യാത്രാ മധ്യേ തടഞ്ഞു. സംഭാലില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ഗാസിയാബാദിലെ ടോള്‍ പ്ലാസയില്‍വെച്ചാണ്...
ഉത്തർപ്രദേശിലെ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണംനടത്തിയ കേസിലെ പ്രതികളിലൊരാൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ബഹ്‌റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നേപ്പാൾ...
ഉത്തർപ്രദേശിൽ ബഹ്റയിച്ച് ജില്ലയിൽ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന ചെന്നായ കൂട്ടത്തെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്. കൂട്ടത്തിലെ നേതാവായ ചെന്നായ അടക്കം നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്. വനംവകുപ്പും പോലീസും ഡ്രോൺ അടക്കമുള്ള...
നോയിഡ : അവിഹിതബന്ധം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ഈ മാസം ഒന്നാം തീയതിയാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം...