ഡെറാഡൂണ്‍: പുഷകര്‍ സിംഗ് ധാമി ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി നൽകും.തിരഥ് സിങ് റാവത്തിനു പിൻഗാമിയായിയാണ് ധാമി ചുമതലയേൽക്കുന്നത്. കാട്ടിമ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ട രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി. രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്‌ട്രേറ്റ് സ്വാതി ഭദോരിയയാണ് അറിയിച്ചത്. അതേസമയം ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും...
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകർന്നു വീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്.
ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും...
ഗുല്‍മര്‍ഗ്: ഉത്തരാഖണ്ഡ് പ്രളയത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ ഭൂമികുലുക്കം. ജമ്മുകശ്മീരിലെ ഗുല്‍മര്‍ഗിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 4:56 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. അതേസമയം സംഭവത്തില്‍ കാര്യമായ നാശനഷ്ടമോ ആളപായമോ...
ചമോലി: ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന സംശയത്തില്‍ പ്രതിരോധ വിഭാഗം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സാഹചര്യവും ഇന്ത്യ പരിശോധിക്കുന്നത്. കടുത്ത ശൈത്യകാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത...