തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ താൻ പോയില്ലെന്ന വി.ഡി.സതീശന്റെ വാദം പച്ചക്കള്ളമെന്ന് ഹിന്ദു ഐക്യവേദി. 2001, 2006 തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് നേതാവിനെ കണ്ടിരുന്നു. കൂടാതെ വി.ഡി.സതീശന്റെ വര്‍ഗീയവിരുദ്ധ പ്രചാരണം പൊയ്മുഖമെന്ന് ഹിന്ദു...
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബഡ്‌ജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങൾക്കു മുന്നിൽ. ബഡ്‌ജറ്റും നിലവിലുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സൂചകങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബഡ്‌ജറ്റാണ്...
തിരുവനവന്തപുരം: കേരളാ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കേരളം ഭരിക്കുന്നത് സർക്കാരല്ലെന്നും പാർട്ടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കണ്ണൂരിലെ ബോംബേറും മാതമംഗലത്തെ സി.ഐ.ടി.യുക്കാർ യുവാവിനെ മർദിച്ച സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ...
കൊച്ചി: പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
വി.ഡി സതീശന്റെ സ്ഥാനം 'അജഗള സ്തനം' പോലെ ആര്‍ക്കും ഉപകാരമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ.
പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരൻ പറഞ്ഞു.ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ...