ന്യൂയോര്‍ക്ക്: വാക്‌സിൻ എടുക്കാതെ ഓഫീസിൽ എത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സിഎൻഎൻ. കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെയാണ് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ആയ സിഎന്‍എന്‍ പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച് സിഎന്‍എന്‍ മേധാവി...
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ കോവിന്‍ പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടിക്രമങ്ങളില്‍ പ്രതിസന്ധി. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് തകരാറിലായത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഉച്ചമുതൽ വാക്‌സിനേഷന്‍ നിശ്ചലമായ അവസ്ഥയിലാണ്.
രജിസ്‌ട്രേഷൻ, വാക്സിനേഷൻ...
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിന് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം പ്രതിരോധ വാക്‌സിന് നൽകിയത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം...
ദില്ലി: രാജ്യത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ കോവിഡ് വാക്‌സിനേഷൻ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ക്യാമ്പയിൻ ആരംഭിച്ചു. ചത്തീസ്‌ഗഢിലെ ബസ്‌തറിലും മധ്യപ്രദേശിലെ മണ്ഡ്‌ലയിലുമാണ് ആദ്യഘട്ടത്തിൽ ക്യാമ്പയിൻ കേന്ദ്രം ആരംഭിക്കുന്നത്. യുണിസെഫ്, ഡബ്ലിയുഎച്ച്ഒയുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പയിൻ...
ഇന്ന് ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. ബീഹാറിലെ പാട്നയിൽ ജനിച്ച അദ്ദേഹം...