ചൈനയിലെ കോവിഡ് വ്യപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ. ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരിൽ കോവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് രാജ്യങ്ങൾ അറിയിച്ചു. സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് പ്രഖ്യാപനം...
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ചൈന,തെക്കൻ കൊറിയ, ജപ്പാൻ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്...
ബെയ്ജിങ് : ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് റിപ്പോർട്ട്. പ്രതിദിനം 10 ലക്ഷം രോഗബാധിതർ ഉണ്ടാകുമെന്നും മരണ നിരക്ക് 5000 കടക്കുമെന്നും വിദഗ്ധർ പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും...
വാഷിംഗ്ടൺ: കൊറോണയ്ക്ക് എതിരായുള്ള വാക്സിൻ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതെന്ന പ്രശംസയുമായി വൈറ്റ്ഹൗസ്. കോവിഡ്-19 റെസ്‌പോൺസ് കോർഡിനേറ്റർ എന്ന ചുമതല വഹിക്കുന്ന ഇന്ത്യൻ വംശജൻ കൂടിയായ വൈറ്റ്ഹൗസ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ആശിഷ്...
കൊച്ചി: തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയത്. സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ്...