കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് മദ്യക്കുപ്പിയും സിറിഞ്ചും...
വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ...
വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ പ്രചരണത്തിന്റെ നിറവും ആഴവും എല്ലാം മാറി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും...
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പ്രചാരണം വിലയിരുത്താൻ ഉന്നത തല സിപിഎം യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അവലോകന യോഗം . കെ.കെ. ശൈലജയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്പീക്കർ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്റെ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരത്തിനൊരുങ്ങുന്ന വാർത്തയ്ക്കിടെ വടകരയിൽ നിന്നും മറ്റൊരു വാർത്ത വരികയാണ്. വടകരയില്‍ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ വിമത സ്ഥാനാര്‍ത്ഥി. നരിപ്പറ്റ...