ദില്ലി: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച പോലീസുകാരനെ നിർത്തിപ്പൊരിച്ച് ടിടിഇയും യാത്രക്കാരും. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടിടിഇ ചോദ്യം ചെയ്യുമ്പോൾ പോലീസുകാരൻ എതിർക്കുന്നത് വീഡിയോയിൽ...
ചെന്നൈ: വന്ദേ ഭാരതിന് സമാനമായ രീതിയിൽ നോൺ എസി സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യ രൂപം ഈ മാസം അവസാനത്തോടെ ട്രാക്കിലോടുമെന്നാണ് റിപ്പോർട്ട്. കോച്ചിന്റെ അന്തിമ പണികൾ പുരോഗമിക്കുകയാണെന്ന്...
തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 04.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. നാളെ കാസർഗോട്ടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ്...
തിരുവനന്തപുരം: ഉദ്ഘാടന ദിനത്തിൽ കാസർകോട് നിന്നും യാത്ര ആരംഭിച്ച കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രെയിനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് നിർവഹിച്ചതിന്...
ദില്ലി: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ...