വര്‍ക്കല : പാരാഗ്ലൈഡിംഗിനിടെ രണ്ടുപേർ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തെ തുടർന്ന് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനര്‍ സന്ദീപ്, കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് പോലീസ് അറസ്റ്റ്...
വർക്കല : കോവിഡ് ബാധിച്ച് വർക്കലയിൽ 57കാരൻ മരിച്ചു. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായരാണ് കൊവിഡ് തുടർന്ന് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു മരിച്ച അരവിന്ദാക്ഷൻ നായർ.
അർബുദ...
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ...
തിരുവനന്തപുരം:സഹപാഠികളായ വിദ്യാർത്ഥിനികൾക്ക് ഇൻസ്റ്റാഗ്രാം വഴി മെസേജ് അയച്ചത് ചോദ്യം ചെയ്തവിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം.വർക്കല ശിവഗിരിയിലെ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദ്ദനമേറ്റത്.വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ്...
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ.വർക്കല അഞ്ചുതെങ്ങിലാണ് സംഭവം.മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പോലീസ് പറഞ്ഞു.
പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ മനോജാണ് ജീവനൊടുക്കിയത്. കുട്ടിയുടെ അച്ഛൻ വിദേശത്തു...