വർക്കല:ബൈക്കിൽ കയറ്റാത്തതിന്‍റെ വൈരാഗ്യത്തിൽ വാഹനം കത്തിച്ച യുവാവിനെതിരെ കേസ്. 15 ദിവസം മുമ്പ് വാങ്ങിയ ബൈക്കാണ് പ്രതി കത്തിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പില്ലാന്നികോട് സ്വദേശി നിഷാന്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.സുഹൃത്തും അയൽവാസിയുമായ...
തിരുവനന്തപുരം:വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു.ഇതിന്റെ കാരണം അധികൃതർ വ്യക്തമാക്കി. പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്നാണ് ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ...
തിരുവനന്തപുരം : വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പോലീസിന്‍റെ മിന്നൽ പരിശോധന.അനധികൃതമായി സൂക്ഷിച്ച മദ്യവും കഞ്ചാവും കണ്ടെത്തി.റിസോര്‍ട്ടിൽ താമസക്കാരായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂർ സ്വദേശികളായ തൻസിൽ, സഞ്ജീവ്, രാജ്കുമാർ, അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ക്രൂര റാഗിങ് നടത്തിയതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ ജൂബി, ജിതിൻ രാജ്, മാധവ് എന്നിവരാണ് വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കിയത്. റാഗിങ് നടത്തിയ മൂന്നാം വർഷ ബിരുദ...
വർക്കല: വര്‍ക്കലയില്‍ (Vrakala) വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാര്‍ പോര്‍ച്ചില്‍ നിന്നാണ് തീയുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. പോര്‍ച്ചിലെ എല്‍ ഇ ഡി ഇലക്‌ട്രിക് വയര്‍...