ചെന്നൈ : ഇന്നലെ വിക്ഷേപിച്ച ഇന്ത്യയുടെ ചരിത്രദൗത്യമായ ചന്ദ്രയാന്‍-3 യും വഹിച്ചുകൊണ്ടുള്ള എൽവിഎം3 –എം4 റോക്കറ്റിന്റെ യാത്രാദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 പേടകവുമായി...
ദില്ലി : രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊറമാണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പ് കോച്ചിനുള്ളിൽ നിന്ന് ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന...
ബെംഗളൂരു: ഓഫർ വില്പനയ്ക്കിടെ സാരിക്കായി അടിപിടി. രണ്ട് യുവതികൾ സാരിക്കായി തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ബെംഗളൂരുവിലെ മൈസൂർ സിൽക്സ് എന്ന കടയിൽ എല്ലാ വർഷവും നടക്കുന്ന സ്പെഷ്യൽ സാരി സെയിലിലാണ്...
ചെന്നെ: പാമ്പിനെ പിടികൂടിയ ശേഷം തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേർക്കെതിരെ കേസ്.തമിഴ്‌നാട്ടിലെ റാണിപ്പേട്ടിൽ ആണ് സംഭവം.കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലോയതോടെ...
ജയ്പൂർ : രാജസ്ഥാൻ റോയൽസ് പരിശീലന ക്യാംപിൽ നടൻ മാമുക്കോയയുടെ കീലേരി അച്ചുവായി കയ്യടി നേടി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണുമായി...