Thursday, December 25, 2025

Tag: vijay

Browse our exclusive articles!

100 കോടി ക്ലബില്‍ കേറി വിജയ് ചിത്രം ‘വാരിസ്’ ; മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് റിപ്പോർട്ട്

വിജയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം നിർവഹിച്ച പുതിയ ചിത്രമാണ് 'വാരിസ്'. മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് വാരിസിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത നാല് ദിവസം പിന്നടുമ്പോഴേക്കും 100 കോടി...

‘തുനിവും’ ‘വാരിസും’ തീയറ്ററിൽ ഏറ്റുമുട്ടുമ്പോൾ, തീയറ്ററിനു മുന്നിൽ ഏറ്റുമുട്ടി ആരാധകർ ; താരങ്ങളുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

ചെന്നൈ: തമിഴകത്തെ രണ്ട് സൂപ്പർ താരങ്ങളുടെ സിനിമ റിലീസ് ആയിരിക്കെ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച അജിത്തിന്റെയും വിജയുടെയും ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന്...

നേർക്കുനേർ ഏറ്റുമുട്ടാൻ ‘തല’യും, ‘ഇളയ തലപതി’യും ; പൊങ്കൽ റിലീസിനൊരുങ്ങി അജിത്തിന്റെ “തുനിവും” വിജയുടെ “വാരിസും”

പൊങ്കൽ ആഘോഷമാക്കാൻ ഒരേസമയം രണ്ടു സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. വിജയ നായകനായെത്തുന്ന വാരിസും അജിത് നായകനായെത്തുന്ന തുനിവുമാണ് റിലീസിനൊരുങ്ങുന്നത് . ഇരു ചിത്രങ്ങളും പൊങ്കലിന് തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തിയതികൾ പുറത്തുവിട്ടിരുന്നില്ല....

യുഎസ് പ്രീ-റിലീസ് ബിസിനസ്സ് ; ദളപതി വിജയ്‌യുടെ ബീസ്റ്റിനെ മറികടന്ന് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ

യു എസ് : മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ റിലീസിന് ഇനി മൂന്ന് ദിവസം മാത്രം. ഇന്ത്യയിലും യുഎസിലും പ്രീ-റിലീസ് ബിസിനസ്സ് ഗംഭീരമായി ആരംഭിച്ചു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തിൽ, അമേരിക്കയിൽ ദളപതി...

‘ദളപതി 66’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി; അടുത്ത ഷെഡ്യൂള്‍ ഉടന്‍

വിജയ് ദളപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.ഇഅക്കാര്യം സോഷ്യൽമീഡിയയിലൂടെയാണ് അറിയിച്ചത്.'ദളപതി 66′ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വംശി പൈടപ്പള്ളിയാണ്. സിനിമയിലെ ഏറെ പ്രാധാന്യമേറിയ രംഗങ്ങളാണ്...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img