ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. എന്നാൽ നിശ്ചിത നികുതി ഒരാഴ്ച്ചക്കുള്ളിൽ അടയ്ക്കാൻ കോടതി നിർദ്ദേശം...
ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. തുടർന്ന് വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെല്‍സനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ്...
തെന്നിന്ത്യയുടെ സൂപ്പർ താരമാണ് ദളപതി വിജയ്. സിനിമാലോകത്തിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും ദളപതിക്കുള്ള ആരാധക പിന്തുണ ഏറെയാണ്. വിജയ്‌യുടെ ഓരോ ചിത്രങ്ങളും ഉത്സവമായാണ് പ്രേക്ഷകർ...
ചെന്നൈ: തീയേറ്ററുകളിൽ എത്താനിരിക്കെ വിജയ് ചിത്രം മാസ്റ്ററിന്‍റെ ക്ലൈമാക്സ് ചോര്‍ന്നു. സിനിമ തിയേറ്ററുകളുടെ ഓപ്പൺ തന്നെ മാസ്റ്റർ എന്ന വിജയ് ചിത്രത്തിലൂടെയാണ്. ഇതിനെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉയർന്നെങ്കിലും മാസ്റ്റർ നാളെ തിയേറ്ററുകളിലേക്ക്...