കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് മധ്യവയസ്കൻ. കഴിഞ്ഞ ദിവസം രാത്രി വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് മധ്യവയസ്ക പെരുമ്പാമ്പിനെ ദേഹത്തിട്ട് വന്നത്. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡിൽ...
ദില്ലി: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച പോലീസുകാരനെ നിർത്തിപ്പൊരിച്ച് ടിടിഇയും യാത്രക്കാരും. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടിടിഇ ചോദ്യം ചെയ്യുമ്പോൾ പോലീസുകാരൻ എതിർക്കുന്നത് വീഡിയോയിൽ...
ജറുസലേം: ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം മൂന്നാം ദിവസവും തുടരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണം. ഹമാസിന്റെ ആക്രമണവും ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്....
പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ദക്ഷിണ മേഖലാ ഐജി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം...
ജയ്പൂർ: സഹോദരനെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ട് വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ നഗൗരിലാണ് കൊടും ക്രൂരത. ഹൻസ്‍രാജ് മേഘ്‍വാൾ (35) ആണ് പിടിയിലായത്. സഹോദരനായ മനോഹർ മേഘ്‍വാളിനെയാണ് (45) സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ട്...