തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്കയാത്ര വൈകിയേക്കും. ട്രയൽ റൺ ആരംഭിച്ചതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്ക് ഇറക്കുന്നതിന് എടുക്കുന്നുണ്ട്...
തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തീരം. ആദ്യ ചരക്കുകപ്പലായ സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം...
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ഉടമസ്ഥതയിലുളള സാൻ ഫെർണാൺഡോയെന്ന കപ്പൽ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. ഏഴേകാലോടെയാണ് വിഴിഞ്ഞത്തിന്റെ തീരത്തേക്ക് കപ്പലെത്തിയത്....
വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്തിൽ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാർത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹരം കൊടുക്കുന്നത് സംബന്ധിച്ച്...
വിഴിഞ്ഞം: ടിപ്പർ ലോറി ഇടിച്ചു ലോറിക്കടിയിലേക്കു വീണ് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക്. അദ്ധ്യാപികയുടെ വലതു കാൽ മുറിച്ചു മാറ്റി. ഇന്ന് വൈകുന്നേരം വിഴിഞ്ഞം ജംഗ്ഷനിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായി...