Thursday, January 1, 2026

Tag: vizhinjam

Browse our exclusive articles!

‘വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത് ‘;’ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ’ ; കർശന നിർദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം . റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ...

വിഴിഞ്ഞം സമരം അതിരുകടക്കുന്നു! നൂറാം ദിവസം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ; കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധം, പോലീസ് ബാരിക്കേഡുകള്‍ കലടിലെറിഞ്ഞ് സമരക്കാർ

തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരം അതിരുകടക്കുന്നു. പ്രതിഷേധം നൂറാം ദിവസത്തിൽ നിൽക്കുമ്പോൾ സമരക്കാർ സംഘർഷാവസ്ഥയിൽ. കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. പ്രതിഷേധം കണക്കിലെടുത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന്...

വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിച്ചു നീക്കണം! സമരസമിതികർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി, ഉത്തരവ് അദാനിഗ്രൂപ്പിൻ്റെ ഹർജിയിൽ

കൊച്ചി: വിഴിഞ്ഞം സമരപന്തൽ ഉടൻ പൊളിക്കണമെന്ന കർശന നിർദ്ദേശം നൽകി ഹൈക്കോടതി.സമരസിമിതിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ...

വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ പൂച്ച കടിച്ചതിന് ചികിത്സയ്ക്കത്തിയ യുവതിയെ തെരുവുനായ കടിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ വച്ച് ചികിത്സക്കെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം...

വിഴിഞ്ഞം തുറമുഖ സമരം; സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം; പ്രശ്‌നപരിഹാരത്തിന് ഇടപെടാം; സമരസമിതി പ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. ഗവർണറുടെ ദില്ലി സന്ദർശനത്തിന് മുന്നോടിയായാണ് സമര സമിതി പ്രവർത്തകരെ രാജ്ഭവനിൽ വിളിച്ചു വരുത്തി വിശദാംശങ്ങൾ തേടിയത്....

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img