വിഴിഞ്ഞം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്തെ സെന്റ് ഫ്രാൻസിസ് സെയിൽസ് സീനിയർ സെക്കൻഡറി സ്‌കൂളിലും ക്രൈസ്റ്റ് കോളജിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
തീര ദേശങ്ങൾ...
തിരുവനന്തപുരം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് അറസ്റ്റിൽ. കേസിനെ തുടർന്ന് ഒളിവിലായിരുന്ന ബി.കെ.രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ...
തിരുവനന്തപുരം: കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ മുഖേനയാണിത് സാധ്യമായത്. ഇതുവഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു...