തിരുവനന്തപുരം: മാറ്റത്തിന്റെ പുതിയ മുഖമായിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം ഇനി അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബ്. നൂറാമത്തെ ക്രൂചെയ്ഞ്ച് പൂർത്തിയാക്കിയതോടെയാണ് ഈ നേട്ടം വിഴിഞ്ഞം സ്വന്തമാക്കിയത്. ഓദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നടത്തി....
വിഴിഞ്ഞം : വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. ശേഷിച്ച രണ്ടു പേര്‍ക്കായി തിരച്ചില്‍...
വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ അനിശ്ചിതത്വം. കരാര്‍ പ്രകാരമുള്ള നിര്‍മാണകാലാധി ഇന്നലെ അവസാനിച്ചപ്പോഴും പദ്ധതി പാതിവഴിയിലാണ്. കരാര്‍ കാലാവധി നീട്ടുന്നകാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. കരാര്‍ പ്രകാരം വൈകുന്ന ഓരോ ദിവസത്തേക്കുമുള്ള നഷ്ടപരിഹാരം അദാനിയില്‍ നിന്ന്...
തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കവെ പാക്കിസ്ഥാന്‍ ജീവനക്കാരുമായി വിദേശ ചരക്കു കപ്പല്‍ വിഴിഞ്ഞം തീരം വഴി കടന്ന് പോയതായി റിപ്പോര്‍ട്ട് ഗുജറാത്തില്‍ ഉപേക്ഷിക്കപ്പെട്ട പാക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ...
വിഴിഞ്ഞത്തു നിന്നു കാണാതായ നാലു മല്‍സ്യ തൊഴിലാളികളും തിരിച്ചെത്തി. നാലു ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവര്‍...