കുവൈത്ത് സിറ്റി: വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയ ഇന്ത്യൻ പൗരന്മർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി വി മുരളീധരൻ...
കൊച്ചി : ഓണക്കാലത്ത് ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അവധി കാലങ്ങളിലെല്ലാം ഇത്തരത്തില്‍ വിദേശത്തുനിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തി വിമാന ടിക്കറ്റ്...
എറണാകുളം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടങ്ങുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ചര്‍ച്ച തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പലില്‍നിന്ന് മോചിതരായ ഇന്ത്യക്കാരെ എത്തിക്കാനുള്ള നടപടി...
ദില്ലി: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനം.ഇവര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കുമെന്നാണ് സൂചന. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ...
ദുബായ്: ദുബായിലെ ലേബര്‍ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായി എത്തി. ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....