കുറച്ച് നാളുകൾക്ക് മുൻപ് വാർത്തകളിലെല്ലാം നിറഞ്ഞുനിന്നത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു. എഴുതാത്ത പരീക്ഷയിൽ SFI നേതാവ് പാസായതും വ്യാജരേഖ ചമച്ച് അധ്യാപന ജോലിക്ക് ശ്രമിച്ച sfi നേതാവ് അറസ്റ്റിലായതും bcom തോറ്റ...
സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി. സ്‌കൂളുകൾ മിക്‌സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ...
ഇന്നലെ മുതൽ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം എസ്.എഫ്.ഐയുടെ കുട്ടിസഖാവ്എഴുതാത്ത പരീക്ഷയിൽ പാസായിരിക്കുകയാണ്. മാത്രമല്ല, വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായിരിക്കുന്നത്എസ്.എഫ്.ഐയുടെ പ്രീയ വനിതാ സഖാവാണ്. നിരവധി പേരാണ്...
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ സഭയിലെ സത്യഗ്രഹത്തെ പരിഹസിച്ച മന്ത്രി വി.ശിവൻകുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ലെന്നാണ് വി.ശിവൻകുട്ടി പ്രതിപക്ഷത്തെ പരിഹസിച്ചത്....