ദില്ലി : യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങൾക്ക് മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിൽ വച്ച് ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുന്നതിൽ ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി....
പത്തനംതിട്ട: ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴയെത്തുടർന്ന് മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നു. വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനെത്തുടർന്ന് അധികജലം ഒഴുകിയെത്തിയതോടെയാണ് ഡാം തുറന്നത്. കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് പമ്പാനദിയില്‍...
ദില്ലി : ആഭ്യന്തര സംഘർഷം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം...
മുംബൈ : ഏകദിന ലോകകപ്പിൽ ഒക്ടോബർ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടത്താനിരുന്ന ഗ്ലാമർ പോരാട്ടമായ ഇന്ത്യ– പാക് മത്സരം മാറ്റിവച്ചേക്കും. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായതിനാൽ കളി...
റഷ്യൻ സൈന്യത്തിന് നേരെ അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ അവർ പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് യുക്രെയ്ൻ സർക്കാരിന് മുന്നറിയിപ്പ് നൽകി. ക്ലസ്റ്റർ ബോംബുകളുടെ വൻശേഖരം തകങ്ങള്ക്കുണ്ടെന്നും...