whatsapp

നവംബര്‍ ഒന്ന് മുതല്‍ ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ് ലഭിക്കില്ല

വാട്‌സ്ആപ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ അപ്‌ഡേറ്റഡ് വേര്‍ഷനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കേണ്ടി വരും. കാലപ്പഴക്കം ചെന്ന ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള നിരവധി ഫോണുകളിലാണ് ഇനി…

4 years ago

വാട്‌സ്ആപ്പില്‍ വോയിസിന് മറുപടി ഇമോജി: പുതിയ ഫീച്ചര്‍ ഉടന്‍

വാട്‌സ്ആപില്‍ പുത്തന്‍ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. വോയിസ് മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകം ഇമോജി ഫീച്ചറുകളാണ് കൊണ്ടുവരുന്നത്.നിലവില്‍ ആന്‍ഡ്രോയിഡ് ബിറ്റവേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചില മാറ്റങ്ങളൊക്കെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.…

4 years ago

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ദില്ലി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk'…

4 years ago

വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കില്ല; നിർണ്ണായക പരാമർശവുമായി സുപ്രീംകോടതി

ദില്ലി: ഇനിമുതൽ വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന്​ സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2016 ഡിസംബര്‍ രണ്ടിലെ ഒരു…

4 years ago

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ സേവനം തടയില്ല; ഒടുവിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്

ദില്ലി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് തൽക്കാലികമായി മരവിപ്പിച്ചതായി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുകയാണെന്ന് വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. നയം…

4 years ago

വാട്സാപ്പും ഫേസ്ബുക്കും നാളെ മുതൽ പോലീസ് നിരീക്ഷിക്കും,എല്ലാ മെസ്സേജും കാണും?? സത്യം ഇതാണ്

ഫെബ്രുവരി മൂന്നാംതീയതി മുതൽ വാട്സാപ്പിനും വാട്സാപ് കോളിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം. മെസേജുകള്‍ സർക്കാർ നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നു. വാട്സാപ്…

5 years ago

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകാമെന്നു വാട്സാപ്പ്

വാട്സപ്പിന്റെ പുതിയ ഡേറ്റ പ്രൈവസി നയത്തിനെതിരെ നിരവധി ആളുകൾ പ്രതികരിച്ചതിന് തുടർന്ന് കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു ഇപ്പോഴിതാ അതിനുള്ള മറുപടി തന്നിരിക്കുകയാണ് വാട്സാപ്പ്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പില്‍…

5 years ago

“ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ” :വാട്സാപ്പിന് കേന്ദ്രസർക്കാരിന്റെ കത്ത്

ന്യൂഡൽഹി:സ്വകാര്യത നയങ്ങളിൽ വാട്സാപ് അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്സാപ്പിനെ സമീപിച്ചു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വാട്സാപ്പ് സി ഇ ഒ…

5 years ago

പത്തിമടക്കി വാട്ട്‌സ്‌ആപ്പ് ! സ്വകാര്യത സൂക്ഷിക്കുന്നതിന് തങ്ങള്‍ ബാധ്യസ്ഥരാണ്; സ്റ്റാറ്റസിട്ട് വാട്ട്‌സ്‌ആപ്പ് !

ദില്ലി: വാട്ട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച്‌ ഉപഭോക്താക്കള്‍ കൂട്ടത്തോടെ സിഗ്‌നല്‍ അടക്കമുള്ള ആപ്ലിക്കേഷനുകളിലേക്ക് കളം മാറിയതോടെ പുതിയ തന്ത്രവുമായി വാട്ട്‌സ്‌ആപ്പ്. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ എന്‍ഡ് ടു…

5 years ago

ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി NIA; “ത്രീമ ആപ്പ്” ഭീകരരുടെ ഒളിത്താവളം; സ്വകാര്യതയിൽ ഒന്നാമൻ

ദില്ലി: സ്വകാര്യത സംബന്ധിച്ച ആശങ്കയുള്ളതിനാല്‍ നിരവധി ആളുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ചുവടുമാറ്റുകയാണ്. അതിനിടയിൽ സ്വകാര്യത ഉറപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു ആപ്പിനെ കുറിച്ചുള്ള വിവര‌ങ്ങളാണ്…

5 years ago